സാക്ഷര കേരളമേ നീ കാണുന്നില്ലേ നിന്നുള്ളിൽ കാമ വെറിയന്മാർ ചീന്തിയെറിഞ്ഞ പിഞ്ചു ജീവനുകളെ?? അതോ ഉത്തരേന്ത്യ മാത്രം നിന്റെ ദൃഷ്ടിയിൽ പെടുകയുള്ളോ?? അവർക്കു വേണ്ടി മാത്രം നിന്റെ നാവും കയ്യും ഉയരുകയുള്ളോ??

വേഷം കൊണ്ട് ആരെയും അളക്കരുത്, തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണമാണെങ്കിലും, ഒരു നാൾ അത് പട്ടമായി വാനിലുയർന്നാൽ, തല ഉയർത്തി നോക്കേണ്ടി വരും നിങ്ങളും ഞാനും… -Heart_hacker

പരിശ്രമിക്കാൻ മനസ്സുണ്ടെങ്കിൽ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല, ആത്മാർത്ഥമായി പരിശ്രമിക്കണമെന്നു മാത്രം. -അലോക് ശിവ

Design a site like this with WordPress.com
Get started